തെങ്ങ് ചെത്ത് തൊഴിലാളികൾ റോഡിൽ കുടുങ്ങിക്കിടക്കുന്നു.
ഇരിട്ടി: ആറളം ഫാമിലെ അഞ്ചാം ബ്ലോക്കിൽ തെങ്ങ് ചെത്താൻ എത്തിയ തൊഴിലാളികൾ റോഡിൽ കുടുങ്ങി. ഓടൻതോട് മെയിൻ ഓഫീസിനു സമീപവും പാലപ്പുഴ പാലവും വെള്ളത്തിൽ മുങ്ങിയതോടെയാണു തൊഴിലാളികൾ കുടുങ്ങിയത്. ഇരുപതോളം വരുന്ന തൊഴിലാളികളാണ് റോഡിൽ കുടുങ്ങിയതോടെ അഗ്നിരക്ഷാസേനയുടെ സഹായം അഭ്യർഥിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews Coconut tappers