x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​യാ​റി​ൽ വീ​ണ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു


Published: April 21, 2026 07:09 AM IST | Updated: April 21, 2026 07:09 AM IST

കാ​ല​ടി: പെ​രി​യാ​റി​ൽ വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​മ്പ​ക​പ്പി​ള്ളി പ​ന​മ​ഠം വീ​ട്ടി​ല്‍ ബി​ജു​വി​ന്‍റെ മ​ക​ള്‍ അ​ഞ്ജ​ന​യാ​ണ് (22) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​ണ് സം​ഭ​വം.

പെ​രി​യാ​റി​ലെ കാ​ല​ടി ഭാ​ഗ​ത്ത് ക​ട​വി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജി​ലെ ബി​എ ഹി​സ്റ്റ​റി അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. മാ​താ​വ്: ബി​ന്ദു. സ​ഹോ​ദ​രി: അ​ന​ശ്വ​ര. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. മൃ​ത​ദേ​ഹം ഇ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും.

Tags : nattu vishesham College student dies after falling

Recent News

Corehub Up