x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം

വെബ് ഡെസ്ക്
Published: November 17, 2026 05:41 AM IST | Updated: November 17, 2026 05:41 AM IST

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ല​മ്പൂ​ര്‍: ഉ​പ​ജി​ല്ലാ കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. മ​മ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​മീ​ന കാ​ഞ്ഞി​രാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. മ​മ്പാ​ട് എം​ഇ​എ​സ്എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഇ. ​ഉ​ണ്ണി മ​മ്മ​ദ്, മ​മ്പാ​ട് എം​ഇ​എ​സ്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​സ് എം​സി സെ​ക്ര​ട്ട​റി ഇ.​പി. ഉ​ബൈ​ദു​ള്ള, വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്ത​ലി​ങ്ങ​ല്‍ മു​ഹ​മ്മ​ദാ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് പാ​ലൊ​ളി, വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​പി. അ​ബ്ദു​ള്‍ റ​സാ​ഖ്, സി. ​ശ്രീ​ധ​ര​ന്‍, മ​മ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ പി. ​സ​രോ​ജി​നി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ. മു​സ്ത​ഫ, അ​ഫ്സ​ല്‍ മു​ത്തു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ​യി​സ് കാ​ഞ്ഞി​രാ​ല, പ​ന്താ​ര്‍ മു​ഹ​മ്മ​ദ്, സ​ലാ​ഹു​ദ്ദീ​ന്‍ കു​പ്പ​ന​ത്ത്, മ​മ്പാ​ട് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ള്‍ പി. ​സ​ന്ധ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വം 18-ന് ​സ​മാ​പി​ക്കും.

Tags : sub-district arts festival Nttuvishesham Districtnews

Recent News

Corehub Up