x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​ങ്ക​ത്ത​റ-മ​രി​യ​സ​ദ​നം റോ​ഡ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു


Published: November 17, 2026 05:47 AM IST | Updated: November 17, 2026 05:47 AM IST

റോ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടം​പൊ​ട്ടി മ​രി​യ​സ​ദ​നം ജോ​സ് പ​ടി റോ​ഡ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു.
ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന ആ​ശ്രി​ത​രി​ല്ലാ​ത്ത​വ​രെ സൗ​ജ​ന്യ​മാ​യി പ​രി​ര​ക്ഷി​ക്കു​ന്ന മ​രി​യ​സ​ദ​ന​ത്തി​ലേ​ക്കു​ള്ള റോ​ഡാ​ണ് നി​ര്‍​മി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. മൈ​മൂ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ റി​യാ​സ് ചു​ങ്ക​ത്ത​റ, ബ്ലോ​ക്ക് മെ​മ്പ​ര്‍ ഡെ​യ്സി റോ​യ്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ കെ.​വൈ. ബി​ജു, ഫാ. ​തോ​മ​സ് മാ​ത്യു കാ​ഞ്ഞി​ര​മു​ക​ളി​ല്‍, സി​സ്റ്റ​ര്‍ എ​ല്‍​സ ജോ​സ്, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ജോ​സ് കൊ​ല്ലം​പ​റ​മ്പി​ല്‍, സാ​മു​വേ​ല്‍ തെ​ക്കേ​ല്‍, ജോ​ജി, അ​നി​ല്‍ നെ​ച്ചി​മ​ട​ന്‍, സോ​മ​ന്‍, ഉ​സ്മാ​ന്‍ പ​യ്യ​ശ്ശേ​രി, സ​ണ്ണി ക​ട്ട​ച്ചി​റ, എം. ​ഷൈ​ജു, എം. ​ഷി​ജു, സ​ന്തോ​ഷ്, ലാ​ലു മൈ​ലാ​ടം പൊ​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : dedicated to the public Nttuvishesham Districtnews

Recent News

Corehub Up