x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ണ്ണ്, ക​ല്ല് ഖ​ന​നം; മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ റ​വ​ന്യു വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: November 17, 2026 05:48 AM IST | Updated: November 17, 2026 05:48 AM IST

പിടിച്ചെടുത്ത വാഹനം.

നി​ല​മ്പൂ​ര്‍: അ​ന​ധി​കൃ​ത​മാ​യി മ​ണ്ണും ക​ല്ലും ഖ​ന​നം ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ റ​വ​ന്യു വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു.
നി​ല​മ്പൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ എം. ​പി. സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. അ​മ​ര​മ്പ​ലം വി​ല്ലേ​ജി​ല്‍ അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ല് ഖ​ന​നം ന​ട​ന്നു വ​ന്ന സ്ഥ​ല​ത്തു​നി​ന്നും, പാ​റ​ക്ക​പ്പാ​ടം, ന​ല്ല​ന്ത​ണ്ണി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണ്ണ് ഖ​ന​നം ന​ട​ത്തി​വ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ കെ.​പി. പ്ര​മോ​ദ്, എം.​സി. അ​ര​വി​ന്ദാ​ക്ഷ​ന്‍, പി. ​ആ​ര്‍. ബാ​ബു​രാ​ജ​ന്‍, വി.​ബി. ബി​നു, റെ​നി വ​ര്‍​ഗീ​സ്, ഉ​മേ​ഷ് ഭാ​സ്‌​ക​ര​ന്‍, ലോ​റ​ന്‍​സ്, സൈ​ജോ ജോ​സ​ഫ്, യ​ഹ്യ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : vehicles Nttuvishesham Districtnews

Recent News

Corehub Up