x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ട​ഗ് ഓ​ഫ് വാ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ്


Published: November 17, 2026 05:51 AM IST | Updated: November 17, 2026 05:51 AM IST

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം എം. ​പി മു​ഹ​മ്മ​ദ്‌ ഇ​സ്ഹാ​ഖ് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു.

എ​ളേ​റ്റി​ല്‍: എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ജി​ല്ലാ ജൂ​നി​യ​ർ, സീ​നി​യ​ർ ട​ഗ് ഓ​ഫ് വാ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഓ​വ​റോ​ള്‍ ചാ​മ്പ്യ​ൻ​മാ​രാ​യി.
എ​ളേ​റ്റി​ൽ എം​ജെ. ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. കെ​എ​സ്എ കൈ​ത​പ്പോ​യി​ലി​നാ​ണ് മൂ​ന്നാം സ്ഥാ​നം.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം എം.​പി. മു​ഹ​മ്മ​ദ്‌ ഇ​സ്ഹാ​ഖ് ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു.​പി.​ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​പി.​ഷ​ഹ​ർ​ബാ​നു, എ​ൻ.​സി. റ​ഫീ​ഖ്, എം. ​മു​ഹ​മ്മ​ദ്‌ ആ​ഷി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Championship Nttuvishesham Districtnews

Recent News

Corehub Up