x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ജ് വാ​ക​യി​ല​ച്ച​ൻ അനുസ്മരണം: പ​ന്ത​ലിന് കാ​ൽ​നാ​ട്ടി

വെബ് ഡെസ്ക്
Published: September 21, 2026 02:45 AM IST | Updated: September 21, 2026 02:45 AM IST

മൂ​ത്തേ​ടം പ​ള്ളി​യി​ൽ ദൈ​വ​ദാ​സ​ൻ ജോ​ർ​ജ് വാ​ക​യി​ല​ച്ച​ന്‍റെ 95-ാം അനുസ്മരണത്തോടനുബന്ധിച്ചു നിർമിക്കുന്ന പ​ന്ത​ലി​ന് നാ‌ട്ടാനുള്ള കാ​ൽ,​ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ.​ എ​ബി​ജി​ൻ അ​റ​യ്ക്

മ​ര​ട്: മൂ​ത്തേ​ടം പ​ള്ളി​യി​ൽ ദൈ​വ​ദാ​സ​ൻ ജോ​ർ​ജ് വാ​ക​യി​ല​ച്ച​ന്‍റെ 95-ാം അനുസ്മരണത്തിന്‍റെപ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി.
വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​എ​ബി​ജി​ൻ അ​റ​യ്ക്ക​ൽ പ​ന്ത​ലി​നു​ള്ള കാ​ൽ ആ​ശീ​ർ​വ​ദി​ച്ചു.

വി​കാ​രി ഫാ. ​ഷൈ​ജു തോ​പ്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ഫെ​ബി​ൻ ജോ​സ​ഫ് കി​ഴ​വ​ന, സി​സ്റ്റ​ർ ഷാ​രോ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷീ​ബ ജി​മ്മി മ​ട്ട​മ്മ​ൽ, പ​ന്ത​ൽ ക​ൺ​വീ​ന​ർ ഷാ​ജി പാ​തി​രാ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ന​വം​ബ​ർ മൂ​ന്ന്,നാ​ല് തി​യ​തി​ക​ളി​ലാ​ണ് അനുസ്മരണം ന​ട​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up