x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ള്‍​ക്കാ​യി സ​മു​ദാ​യ ശ​ക്തീ​ക​ര​ണ ക​ണ്‍​വെ​ന്‍​ഷ​ന്‍

വെബ്ഡെസ്ക്
Published: November 9, 2026 01:46 AM IST | Updated: November 9, 2026 01:46 AM IST

ച​ങ്ങ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ ന​ട​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ് ഫാ. ​ടി​ജോ മ​തി​ല​ക​ത്തു​കു​ഴി, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ

ച​ങ്ങ​ങ്ക​രി: സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യു​ടെ ശ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ച​ങ്ങ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ സ്ത്രീ​ക​ള്‍​ക്കാ​യി ത്രി​ദി​ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വാ ഫൊ​റോ​നാ സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മു​ദാ​യ ശ​ക്തീ​ക​ര​ണം ഇ​ന്നി​ന്‍റെ ആ​വ​ശ്യം എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്നു.

ച​ങ്ങ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ് ഫാ. ​ടി​ജോ മ​തി​ല​ക​ത്തു​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ലാ​സി​ന് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫ്രാ​ന്‍​സി​സ് നേ​തൃ​ത്വം ന​ല്‍​കി. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് വേ​ലി​ക്ക​ളം, ബീ​ന ജോ​സ​ഫ് വെ​ടി​ക്കാ​ര​ന്‍​പ​റ​മ്പി​ല്‍, സി​നി സാ​ബു ക​ണ്ണ​ങ്കു​ളം, ബാ​ബു പ​ള്ളി​ത്ത​റ, വാ​വ​ച്ച​ന്‍ നൂ​റ്റ​റു​പ​തി​ല്‍, ക്ലാ​ര​മ്മ ടോ​മി​ച്ച​ന്‍ വേ​ള​ശ്ശേ​രി, സൂ​സ​മ്മ പു​ത്തൂ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത്.

 

Tags : Three-Day Community Empowerment Convention Nattuvishesham DistrictNews

Recent News

Corehub Up