x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ളം തി​രു​ഹൃ​ദ​യ പ​ള്ളിയി​ൽ തി​രു​നാളിനു കൊടിയേറി

വെബ്ഡെസ്ക്
Published: November 9, 2026 01:43 AM IST | Updated: November 9, 2026 01:43 AM IST

തി​രു​വ​ല്ലം കോ​വ​ളം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച തി​രു​ഹൃ​ദ​യ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ലം കോ​വ​ളം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ 15 വ​രെ ന​ട​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. സി​എം​ഐ സ​ന്യാ​സ സ​ഭ​യു​ടെ സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​തോ​മ​സ് കാ​ട്ടാ​മ്പ​ള്ളി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 15നു ​രാ​വി​ലെ 9:30നു ​ഫാ. ജോ​സ​ഫ് പാ​റ​ത്താ​നം, ആ​ർ​ച്ച് ഡീ​ക്ക​ൻ ഫാ. ​ആ​ന്‍റ​ണി അ​റ​ക്ക​ത്ത​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​സ കു​ർ​ബാ​ന ന​ട​ക്കും. തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ബാ​ൻ​ഡ്, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

Tags : Kovalam Sacred Heart Church Nattuvishesham DistrictNews DeepikaNews

Recent News

Corehub Up