x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രി​യ​പ്പ​ള്ളി-​ക​ദ​വാ​ക്കു​ന്ന്-​മ​ണ​ല്‍​വ​യ​ല്‍ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ലെ​ന്ന് പ​രാ​തി

വെബ് ഡെസ്ക്
Published: November 5, 2026 12:54 AM IST | Updated: November 5, 2026 12:54 AM IST

ത​ക​ർ​ന്ന റോ​ഡ്

പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ എ​രി​യ​പ്പ​ള്ളി-​ക​ദ​വാ​ക്കു​ന്ന്-​മ​ണ​ല്‍​വ​യ​ല്‍ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും റോ​ഡ് ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ലെ​ന്ന് പ​രാ​തി.

റോ​ഡി​ലെ ക​ദ​വാ​ക്കു​ന്ന് മു​ത​ല്‍ എ​രി​യ​പ്പ​ള്ളി​വ​രെ​യു​ള്ള പാ​ട​ത്തി​ലൂ​ടെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും മ​ണ്ണു​ക​ള്‍ വ​യ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​തു​മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​കും. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ത്തി​നു​ള്‍​പ്പെ​ടെ പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി ചാ​ല് കീ​റി​യ​തോ​ടെ റോ​ഡി​ന് ഇ​രു​വ​ശ​വും കി​ട​ങ്ങു​ക​ളാ​യി​മാ​റി​യ അ​വ​സ്ഥ​യാ​ണ്.

ഇ​തു​മൂ​ലം ഇ​തു​വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​വ​രു​മ്പോ​ള്‍ അ​രി​കു ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡ് വീ​തി​കൂ​ട്ടി ടാ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ക​ദ​വാ​ക്കു​ന്ന്, ക​ല്ലു​വ​യ​ല്‍ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ എ​ളു​പ്പ​ത്തി​ല്‍ പു​ൽ​പ്പ​ള്ളി​യി​ല്‍ എ​ത്താ​ന്‍​ക​ഴി​യു​ന്ന റോ​ഡു​കൂ​ടി​യാ​യി​ട്ടും റോ​ഡ് റീ ​ടാ​ര്‍ ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്നും അ​ടി​യ​ന്ത​ര​മാ​യി പി​ഡ​ബ്ല്യു​ഡി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Tags :

Recent News

Corehub Up