മൂലമറ്റം സെന്റ് ജോസഫ് കോളജില്‍ നടന്ന രസതന്ത്ര ശില്പശാല പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ് കോളജിലെ രസതന്ത്ര വിഭാഗം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി രസതന്ത്ര ശില്പശാല നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സിഎംഎസ് കോളജ് രസതന്ത്രവിഭാഗം അധ്യാപകന് ഡോ. കെ.ആര്. അജീഷ് ക്ലാസ് നയിച്ചു. സിഎഫ്ഒ ഫാ. ബാസ്റ്റിന് മംഗലത്ത്, ബര്‍സാര്‍ ഫാ. ഡോണി കുറുവന്താനത്ത്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. റോബി മാത്യു, രസതന്ത്രവിഭാഗം മേധാവി ഡോ. ജോസ് ജയിംസ്, ഡോ. കെ.വി. ജോബി, ഡീന പോള്‍, ഡോ. സിസ്റ്റര്‍ സിജോ ഫ്രാന്‍സിസ്, ഡോ. അനു ആന്റണി, ഡോ. നീനു ജോര്‍ജ്, നിത ഫാത്തിമ, ഷാന, ഹെലന് എന്നിവര്‍ പ്രസംഗിച്ചു.
Tags :