x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​മ​റ്റ​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി സ്‌​കൂ​ളിന് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്

വെബ് ഡെസ്ക്
Published: October 30, 2026 12:39 AM IST | Updated: October 30, 2026 12:39 AM IST

ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ട്രോ​ഫി സ്വീകരിക്കുന്നു

മ​റ്റ​ക്ക​ര: കൊ​ഴു​വ​നാ​ല്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ മ​റ്റ​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. ക​ലോ​ത്സ​വ​ത്തി​ല്‍ ആ​കെ 13 എ ​ഗ്രേ​ഡു​ക​ള്‍ നേ​ടി​യാ​ണ് സ്‌​കൂ​ള്‍ ഈ ​അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച​ത്.വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ഴ്ച​വെ​ച്ച മി​ക​ച്ച പ്ര​ക​ട​നം സ്‌​കൂ​ളി​ന്‍റെ വി​ജ​യ​ത്തി​ന് ക​രു​ത്താ​യി. വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ​രി​ശീ​ല​നം ന​ല്‍​കി​യ അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.

Tags :

Recent News

Corehub Up