x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുഹൃത്തിനെ ആക്രമിച്ച കേസിൽ അറസ്റ്റ്

വെബ് ഡെസ്ക്
Published: October 30, 2026 01:24 AM IST | Updated: October 30, 2026 01:24 AM IST

അറസ്റ്റിലായ ബിജു


തി​രു​വ​ല്ലം: പ​ണം ക​ടം​കൊ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു​ള​ള വി​രോ​ധ​ത്തി​ല്‍ സു​ഹൃ​ത്തി​നെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ത​ല​യി​ല്‍ ക​ല്ലു​കൊ​ണ്ടി​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​മ​ന കാ​ല​ടി തോ​പ്പുവി​ളാ​കം വ​യ​ല്‍​മു​റ്റ​ത്ത് വീ​ട്ടി​ല്‍​നി​ന്നും വ​ണ്ടി​ത്ത​ടം ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കോ​വി​ല്‍​വി​ള വീ​ട്ടി​ല്‍ ബി​ജു(37) വി​നെ​യാ​ണ് പൊലിസ് അ​റ​സ്റ്റു ചെയ്തത്. പാ​ച്ച​ല്ലൂ​രി​നു സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ പാ​ച്ച​ല്ലൂ​ര്‍ സ്‌​കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന രാ​ജേ​ഷി​നാ​ണ് (36) പ​രി​ക്കേ​റ്റ​ത്. പാ​ച്ച​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​യ്ക്കു ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന രാ​ജേ​ഷി​നെ ബി​ജു ത​ട​ഞ്ഞു​നി​ര്‍​ത്തി സ​മീ​പ​ത്തു​കി​ട​ന്ന ക​ല്ലെ​ടു​ത്ത് ത​ല​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്ന​താ​യി പൊലിസ് വ്യക്തമാ ക്കി.

ആക്രമണത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷി​ന് തലയിൽ ഒന്പതു തു​ന്ന​ലു​ക​ള്‍ വേ​ണ്ടി വ​ന്നു. സംഭവത്തെ തുടർന്നു രാ​ജേ​ഷ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പൊലിസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബി​ജു പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ബി​ജു​വി​നെ പതിനാലു ദിവസത്തേ ക്കു റി​മാൻഡ് ചെ​യ്തു.

Tags :

Recent News

Corehub Up