x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ടി​മ​ത പാ​ലം ഉ​ദ്ഘാ​ട​നം വൈ​കു​ന്നു; പ്ര​തി​ഷേ​ധ തി​രു​വാ​തി​ര നാ​ളെ

വെബ് ഡെസ്ക്
Published: October 30, 2026 12:41 AM IST | Updated: October 30, 2026 12:41 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം : കോ​ടി​മ​ത പാ​ലം പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ബി​ജെ​പി വ​നി​താ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ല​ത്തി​ല്‍ തി​രു​വാ​തി​ര​ക​ളി ന​ട​ത്തു​മെ​ന്ന് ബി​ജെ​പി കോ​ട്ട​യം വെ​സ്റ്റ് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ ലി​ജി​ന്‍​ലാ​ല്‍ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up