x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വി​റ​ക്പു​ര ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: October 30, 2026 01:49 AM IST | Updated: October 30, 2026 01:49 AM IST

കാ​ലി​ക്ക​ട​വ് ക​ര​ക്കേ​രു​വി​ലെ പ്ര​ശാ​ന്തി​ന്‍റെ വി​റ​ക്പു​ര ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ.

കാ​ലി​ക്ക​ട​വ്: വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വി​റ​ക്പു​ര തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു. നി​ർ​മാ​ണ തൊ​ഴി​ലാ​ളി കാ​ലി​ക്ക​ട​വ് ക​ര​ക്കേ​രു​വി​ലെ തോ​ട്ട​ത്തി​ൽ പ്ര​ശാ​ന്തി​ന്‍റെ വി​റ​ക്പു​ര​യാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​യ​ത്. വി​റ​ക് അ​ടു​പ്പി​ൽ നി​ന്നും തീ ​പ​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന് ക​ൽ​ത്തൂ​ണി​ൽ കെ​ട്ടി​യു​യ​ർ​ത്തി ഓ​ല മേ​ഞ്ഞ വി​റ​ക്പു​ര​യാ​ണ് ഇ​ന്ന​ലെ ക​ത്തി​യ​മ​ർ​ന്ന​ത്. തൃ​ക്ക​രി​പ്പൂ​രി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തു​മ്പോ​ഴേ​ക്കും നാ​ട്ടു​കാ​ർ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത് വീ​ടി​ന​ക​ത്തേ​ക്ക് തീ ​വ്യാ​പി​ക്കാ​തെ ത​ട​യാ​നാ​യി. പാ​ച​ക​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ര​ണ്ട് തെ​ങ്ങു​ക​ളും തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ചു.

Tags :

Recent News

Corehub Up