x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക പ​ക്ഷാ​ഘാ​ത ദി​നാ​ച​ര​ണ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 30, 2026 12:43 AM IST | Updated: October 30, 2026 12:43 AM IST

​ലോ​ക പ​ക്ഷാ​ഘാ​ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ കോ​ഴി​ക്കോ​ട് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി.​കെ. ഫ​സീ​ല നി​ർ​വ​ഹി​ക്കു​ന്നു.

മു​ക്കം: ലോ​ക പ​ക്ഷാ​ഘാ​ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ കോ​ഴി​ക്കോ​ട് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​റു​വാ​ടി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു. കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഫ​സീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പ​ട​നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബ​ബി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മ​ജീ​ദ് മൂ​ല​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി. നി​യാ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബ്രി​ജി​ത്, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​മാ​യ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫി​സ​ർ ഭ​വി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up