x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 30, 2026 12:39 AM IST | Updated: October 30, 2026 12:39 AM IST

കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട്: കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് റ​യ്ഞ്ച​ർ യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ഫെ​ഡ​റ​ൽ ബാ​ങ്ക് കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രേം ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി.​എം. മാ​ത്യു, വാ​ർ​ഡ് അം​ഗം മൊ​യ്തു കൊ​ടി​യേ​രി, ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റം ക​ൺ​വീ​ന​ർ ജ​ലീ​ൽ കു​ന്നും​പു​റം, കോ​ഴി​ക്കോ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​തി​നി​ധി സോ​ണി അ​നു, ഫെ​ഡ​റ​ൽ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സ​ജി​ത്ത്, സി.​ജെ. ബോ​ബി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക​രാ​യ ഹ​ണി പോ​ൾ, അ​ഞ്ജു എ​ൽ​സ ജോ​യി, ന​മി​ത, ജ​നേ​ഷ് ദേ​വ​സ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up