x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

വെബ് ഡെസ്ക്
Published: September 30, 2026 06:19 AM IST | Updated: September 30, 2026 06:19 AM IST

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മിഷ​ണ​ർ ഗ്യാ​നേ​ഷ്കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ ഏ​ജീ​സ് ഓ​ഫീ​സി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചിനു ഐ​ഐ​സി​സി സെ​ക്ര​ട്

തൃ​ശൂ​ർ: ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യെ ന​യി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണു മോ​ദി​യും അ​മി​ത് ഷാ​യും ഗ്യാ​നേ​ഷ് കു​മാ​റി​നെ മു​ൻ​നി​ർ​ത്തി ന​ട​ത്തു​ന്ന​തെ​ന്നു ഐ​ഐ​സി​സി സെ​ക്ര​ട്ട​റി ടി.​എ​ൻ. പ്ര​താ​പ​ൻ.

വോ​ട്ട​ർ​പ​ട്ടി​ക അ​ട്ടി​മ​റി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി​യ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ജീ​സ് ഓ​ഫി​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ കു​ട്ടി,
ജോ​സ് വ​ള്ളൂ​ർ, അ​നി​ൽ അ​ക്ക​ര, കെ.​വി. ദാ​സ​ൻ, കെ.​ബി. ശ​ശി​കു​മാ​ർ, സോ​ണി​യ ഗി​രി, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, എം.​കെ. അ​ബ്ദു​ൾ സ​ലാം, സു​നി​ൽ അ​ന്തി​ക്കാ​ട്, സി.​സി. ശ്രീ​കു​മാ​ർ, ലീ​ലാ​മ്മ തോ​മ​സ്, ഐ.​പി. പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up