x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ല ഓ​ർ​മ​ക​ളു​മാ​യി ‘ഓ​ർ​മ തി​രു​മു​റ്റം 2026’

വെബ് ഡെസ്ക്
Published: September 30, 2026 06:08 AM IST | Updated: September 30, 2026 06:08 AM IST

​ശ്രീ​നാ​രാ​യ​ണ​പു​രം സ​ർ​ഗവ​നി​ത വാ​യ​ന​ശാ​ല, ശ്രീ​നാ​യ​ണ​പു​രം ഹാ​പ്പി​ന​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഓ​ർമ തി​രു​മു​റ്റം 2026’ൽ ​നി​ന്ന്.

ക​യ്പ​മം​ഗ​ലം: ശ്രീ​നാ​രാ​യ​ണ​പു​രം സ​ർ​ഗ വ​നി​ത വാ​യ​ന​ശാ​ല, ശ്രീ​നാ​യ​ണ​പു​രം ഹാ​പ്പി​ന​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഓ​ർ​മ തി​രു​മു​റ്റം 2026’ശ്ര​ദ്ധേ​യ​മാ​യി.

എ​സ്എ​ൻപു​രം തേ​വ​ർ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹാ​പ്പി​ന​സ് ഫോ​റം സെ​ക്ര​ട്ട​റി എ.​ആ​ർ. രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി.

മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു, എ​സ്.​എ​ൻ. പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷാ​ജി, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി എ​സ്.​എ​സ്. ജ​യ​ൻ, വാ​ർ​ഡ് മെ​മ്പ​ർ കെ. ​ര​ഘു​നാ​ഥ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ നെ​ല്ല​യി​ൽ, സോ​മ​ൻ താ​മ​ര​കു​ളം, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ. പ​ത്മി​നി ടീ​ച്ച​ർ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​തീ​ഷ രാ​ധാ​കൃ​ഷ്ണ​ൻ, സ​ർ​ഗവ​നി​ത വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി രാ​ജേ​ഷ്, പ്ര​സി​ഡ​ന്‍റ് ഷീ​ന രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up