x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​ന​ൽ​കി​യും മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി​യും വി​ൻ​സെ​ൻ​ഷ്യ​ൻ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: September 30, 2026 06:28 AM IST | Updated: September 30, 2026 06:28 AM IST

കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​നാ​യി നി​ർ​മി​ച്ച ഭ​വ​ന​

കൊ​ട്ടേ​ക്കാ​ട്: ഒ​രു കു​ടും​ബ​ത്തി​നു​കൂ​ടി ഭ​വ​നം നി​ർ​മി​ച്ചു​ന​ൽ​കി​യും മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി​യും സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.

ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ങ്കോ ക​വ​ല​ക്കാ​ട്ട് വി​ൻ​സെ​ൻ​ഷ്യ​ൻ ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സം​ഘ​ട​ന അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ക്സ​ണ്‍ താ​ഴ​ത്ത് കു​ടും​ബ​ത്തി​നു താ​ക്കോ​ൽ കൈ​മാ​റി. പ
്ര​സി​ഡ​ന്‍റ് ജി​യോ കോ​ളേ​ങ്ങാ​ട​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി.​കെ. വി​ൻ​സെ​ന്‍റ്, വാ​ർ​ഡ് മെം​ബ​ർ എ.​ഡി. ഷാ​ജു, വ​നി​ത സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് സീ​ന റാ​ഫി, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ ജോ​ബി മു​ണ്ടാ​ട​ൻ, പ​ള്ളി ട്ര​സ്റ്റി ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി, പ്രോ​ഗ്രം കോ​ഡി​നേ​റ്റ​ർ സൈ​ജു കോ​ളേ​ങ്ങാ​ട​ൻ, സം​ഘ​ട​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ല്യം​സ് ത​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സം​ഘ​ട​ന​യും അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ എ​ഴു​ന്നൂ​റി​ലേ​റെ പേ​ർ ചി​കി​ത്സ തേ​ടി. മെ​ഡി​ക്ക​ൽ ക്യാ​ന്പ് വി​കാ​രി ഫാ. ​ഫ്രാ​ങ്കോ ക​വ​ല​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി. പ​ള്ളി ട്ര​സ്റ്റി ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി, വ​നി​ത കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് സീ​ന റാ​ഫി, ഏ​രി​യാ പ്ര​സി​ഡ​ന്‍റ് വി.​കെ. വി​ൻ​സെ​ന്‍റ്, പ്രോ​ഗ്രം കോ​ഓ​ഡി​നേ​റ്റ​ർ സൈ​ജു കോ​ളേ​ങ്ങാ​ട​ൻ, മെ​ഡി​ക്ക​ൽ ക്യാ​ന്പ് ക​ണ്‍​വീ​ന​ർ ടി.​പി. ഇ​നാ​ശു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up