x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ​വാ​രം: ജി​ല്ലാ​ത​ല ആ​ഘോ​ഷം ന​ട​ത്തി

വെബ് ഡെസ്ക്
Published: November 19, 2026 12:08 AM IST | Updated: November 19, 2026 12:08 AM IST

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ത്തേ​രി​യി​ല്‍ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: എ​ഴു​പ​ത്തി​മൂ​ന്നാ​മ​ത് അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ​വാ​രം ജി​ല്ലാ​ത​ല ആ​ഘോ​ഷം അ​ധ്യാ​പ​ക ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ടൗ​ണി​ല്‍ ഘോ​ഷ​യാ​ത്ര​യ്ക്കു​ശേ​ഷം ചേ​ര്‍​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ. ​ശ്രീ​വി​ദ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍, സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍, പ്ലാ​നിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ പി. ​സ​ന്തോ​ഷ് കു​മാ​ര്‍, ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍, വി.​വി. ബേ​ബി, കെ.​കെ. വി​ശ്വ​നാ​ഥ​ന്‍, ഇ.​പി. മോ​ഹ​ന്‍​ദാ​സ്, ഗോ​കു​ല്‍​ദാ​സ് കോ​ട്ട​യി​ല്‍, പി.​കെ. ജോ​ര്‍​ജ്, പി.​എ. സു​മേ​ഷ്, സു​ഗ​ത​ന്‍, പു​ഷ്പ​ജ​ന്‍, സി.​എ​സ്. പ്ര​സാ​ദ്, വി.​വി. രാ​ജ​ന്‍, കെ.​കെ. പൗ​ലോ​സ്, പി.​ജെ. പ്രോ​മി​സ​ണ്‍, സു​ധാ​ക​ര​ന്‍, പി.​ആ​ര്‍. സ​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. "പു​തു​യു​ഗ​ത്തി​ലെ സ​ഹ​ക​ര​ണ ചി​ന്ത​ക​ള്‍’ എ​ന്ന വി​ഷ​യ​ത്തി​ല്‍ റി​ട്ട. അ​ഡീ​ഷ​ണ​ല്‍ ര​ജി​സ്ട്രാ​ര്‍ അ​ഡ്വ. പി. ​റ​ഹീം ക്ലാ​സെ​ടു​ത്തു.

Tags : celebration held Nattuvishesham Districtnews

Recent News

Corehub Up