x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​ക്കാ​ട്ടി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ം: പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി


Published: November 4, 2025 11:17 PM IST | Updated: November 4, 2025 11:17 PM IST

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പിയു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഇ​ന്ന​ലെ ഡോ​ഗ് സ്ക്വാ​ഡ് മ​നു​ഷ്യ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേഹാ​വ​ശി​ഷ്ടം ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും ന​ട​ത്തി.

ചേ​ർ​ത്ത​ല റെ​യി​ൽ​വേ​സ്റ്റേ​ഷ​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്. പ്രാ​ഥ​മി​ക അ​ന്വേഷ​ണ​ത്തി​ൽ ത​ന്നെ പു​രു​ഷ​ന്‍റേതാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

മാ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഷ​ർ​ട്ട്, ചെ​രി​പ്പ് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചും സ​മീ​പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​ണാ​താ​യ​വ​രെ ക്കുറി​ച്ചും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി ഡി​വൈ​എ​സ്പിടി ​അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

Tags : Dead body nattuvisesham local news

Recent News

Corehub Up