x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ർ​ദ്മാ​താ സ്കൂ​ളി​ൽ ചെ​ണ്ട​മേ​ളം അ​ഭ്യ​സി​ച്ച കു​ട്ടി​ക​ളു​ടെ അ​ര​ങ്ങേ​റ്റം

വെബ് ഡെസ്ക്
Published: November 4, 2026 06:38 AM IST | Updated: November 4, 2026 06:38 AM IST

മം​ഗ​ലം​ഡാം ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ളം അ​ര​ങ്ങേ​റ്റം ടി.​എം. ശ​ശി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മം​ഗ​ലം​ഡാം: ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ളം അ​ര​ങ്ങേ​റ്റം ന​ട​ന്നു.​ടി.​എം. ശ​ശി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ ഗോ​പി​നാ​ഥ് കു​ട്ടി​ക്ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ച്ചു.

മു​ൻ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സി ടോം, ​അ​യി​ലൂ​ർ പ്ര​ഭു​കു​മാ​ർ, ഡോ. ​അ​ഖി​ൽ ഹ​രി​കൃ​ഷ്ണ​ൻ, മാ​യ​ന്നൂ​ർ രാ​ജു ആ​ശാ​ൻ, വാ​ർ​ഡ് മെം​ബ​റും സ്പോ​ർ​ട്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാ​യ ഡി​നോ​യ് കോ​മ്പാ​റ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി​ൻ​സി മ​നോ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എ​ഫ്. സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ധ​ന്യ സ്വാ​ഗ​ത​വും ചെ​ണ്ട​മേ​ളം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ബി​ൻ​സി ന​ന്ദി​യും പ​റ​ഞ്ഞു. അ​യി​ലൂ​ർ പ്ര​ഭു​കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

Tags :

Recent News

Corehub Up