കോവൈ കുറ്റാലം വെള്ളച്ചാട്ടം.
കോയമ്പത്തൂർ: അടച്ചിട്ടിരുന്ന കോവൈ കുറ്റാലം വെള്ളച്ചാട്ടം തുറന്നുകൊടുത്തു.
ഇന്നലെ മുതലാണ് പൊതുജനങ്ങൾക്കായി കുറ്റാലം തുറന്നുകൊടുത്തത്.
കാലാവസ്ഥാ മുന്നറിയിപ്പുകളെ തുടർന്നാണ് അധികൃതർ സന്ദർശനം നിഷേധിച്ചിരുന്നത്. വെള്ളച്ചാട്ടം തുറന്നതോടെ വിനോദസഞ്ചാരികളുടെ തിരക്കും തുടങ്ങി.
Tags :