x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​വ​ടി​യാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി


Published: June 12, 2026 06:21 AM IST | Updated: June 12, 2026 06:21 AM IST

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ സൂ​ര്യ​പ്ര​ഭ ഗ്രൂ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സാ​ൽ​വേ​ഷ​ൻ ആ​ർ​മി പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി ലെ​ഫ്.കേ​ണ​ൽ ജ​സ്റ്റി​ൻ രാ​ജ് നി​ർ​വ​ഹി​ച്ചു. വാ​യ​ന​യു​ടെ പെ​രു​മ​ഴ​ക്കാ​ലം സൃ​ഷ്ടി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യ​ണ​മെ​ന്നും വാ​യ​നാ ശീ​ലം വ​ള​ർ​ത്തു​ന്ന​തോ​ടൊ​പ്പം പ​ഠ​ന​രം​ഗ​ത്തും ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാഹു​ൽ മോ​ഹ​ൻ (സൂ​ര്യ​പ്ര​ഭ ഗ്രൂ​പ്പ്) വിദ്യാർഥി പ്രതിനിധിക്ക് ദീപിക പത്രം കൈമാറി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഷി​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സാ​ൽ​വേ​ഷ​ൻ ആ​ർ​മി പ​ബ്ളി​ക് റി​ലേ​ഷ​ൻ​സ് സെ​ക്ര​ട്ട​റി മേ​ജ​ർ ടി.​ഇ. സ്റ്റീ​ഫ​ൻ​സ​ണ്‍, കെ.​സി സി ​ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​ജെ. മാ​ത്യു മാ​രാ​മ​ണ്‍, ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ഇ.​വി. വ​ർ​ക്കി,സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി.​പു​ഷ്പി​ത, അ​ധ്യാ​പ​ക​ൻ വി.​ടി. ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

 

 

 

Tags : nattu vishesham Deepika Nambude Language

Recent News

Corehub Up