x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വേ​ണം: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

വെബ് ഡെസ്ക്
Published: October 24, 2026 06:25 AM IST | Updated: October 24, 2026 06:25 AM IST

പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ ജി​ല്ലാ​ത​ല​യോ​ഗം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: വ​ലി​യ​രീ​തി​യി​ലു​ള്ള ഭൗ​തി​ക​വി​ക​സ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല, കു​ടി​വെ​ള്ള​ല​ഭ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന​പ്ര​ശ്ന​ങ്ങ​ളും മു​ൻ​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നു മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. താ​ൽ​കാ​ലി​ക​കാ​ര്യ​ങ്ങ​ൾ​ക്കു പ​ക​രം ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ശാ​സ്ത്രീ​യ​പ​ദ്ധ​തി​ക​ളാ​ണു ജി​ല്ലാ​ത​ല​ത്തി​ൽ ആ​വി​ഷ്ക​രി​ക്കേ​ണ്ട​തെ​ന്നും സം​സ്ഥാ​ന ആ​സൂ​ത്ര​ണ​ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ല​യി​ലെ സ്വ​രാ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി അ​ഭി​പ്രാ​യ​രൂ​പീ​ക​ര​ണ ജി​ല്ലാ​ത​ല​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ​ബോ​ർ​ഡ് അം​ഗം ശ്രീ​ധ​ർ രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എ.​ഡി. ജോ​സ​ഫ്, സം​സ്ഥാ​ന ആ​സൂ​ത്ര​ണ​ബോ​ർ​ഡ് അം​ഗം വ​രു​ണ്‍ സ​ന്തോ​ഷ്, സം​സ്ഥാ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ൽ അ​ക്ക​ര, ചേം​ബ​ർ ഓ​ഫ് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ ആ​സൂ​ത്ര​ണ​ബോ​ർ​ഡ് ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​റി​യി​ച്ചു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം പി.​പി. ബാ​ല​ൻ ച​ർ​ച്ച ക്രോ​ഡീ​ക​രി​ച്ചു.

Tags :

Recent News

Corehub Up