x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ ഷോ​ർ​ട്ട്ഫി​ലിം പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം


Published: November 8, 2025 01:01 AM IST | Updated: November 8, 2025 01:01 AM IST

ഷോ​ർ​ട്ട്ഫി​ലിം പ്ര​ദ​ർ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ല​ന​ല്ലൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൈ​റ്റ് ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ ഷോ​ർ​ട്ട്ഫി​ലിം പ്ര​ദ​ർ​ശ​നം ന​ട​ത്തി.

അ​ല​ന​ല്ലൂ​ർ ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷോ​ർ​ട്ട് ഫി​ലിം നി​ർ​മാ​ണ​ത്തി​ന് ജി​ല്ല​യി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​ര​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സാ​ബി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ്ന സ​ത്താ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags : anti-drug nattuvisesham local news

Recent News

Corehub Up