x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​ർ തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ


Published: July 1, 2026 01:34 AM IST | Updated: July 1, 2026 01:34 AM IST

തി​രു​വ​ന​ന്ത​പു​രം : ക​ല്ല​മ്പ​ല​ത്തു വ​യോ​ധി​ക​രെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ല്ലി​ക്കോ​ട് കാ​ഞ്ഞി​രം​വി​ള വീ​ട്ടി​ൽ ഓ​മ​ന(81), സു​കു​മാ​ര​ൻ (87) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ര​ണം വ്യ​ക്ത​മ​ല്ല. വീ​ടി​നു​ള്ളി​ല്‍ നി​ന്നും പു​ക വ​രു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​നേ​യും ഫ​യ​ർ ഫോ​ഴ്സി​നേ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഓ​മ​ന കി​ട​പ്പ് രോ​ഗി​യാ​ണ്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags : Elderly on fire dead

Recent News

Corehub Up