x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: തെ​ന്മ​ല​യി​ല്‍ ജ​ന​കീ​യ മാ​ര്‍​ച്ചും ധ​ര്‍​ണ​യും നടത്തി

വെബ് ഡെസ്ക്
Published: September 21, 2026 01:45 AM IST | Updated: September 21, 2026 01:45 AM IST

ഇഎസ്എ പരിധിയിൽ നിന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തെ​ന്മ​ല ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ന്മ​ല ഡി​എ​ഫ്ഒ ഓ​ഫിസി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ

തെ​ന്മ​ല : ഇ​ക്കോ​ള​ജി​ക്ക​ലി സെ​ന്‍​സി​റ്റീ​വ് ഏ​രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ക​ര​ട് ലി​സ്റ്റി​ല്‍ നി​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണം എ​ന്നും ക​ര്‍​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു തെ​ന്മ​ല ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു. തെ​ന്മ​ല ഡി​എ​ഫ്ഒ ഓ​ഫിസി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ സ​തീ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഷാ​ജ​ഹാ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി ഷൈ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​നി​ ടോം, ലാ​ലി അ​ശോ​ക​ന്‍, മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ. ​ശ​ശി​ധ​ര​ന്‍, ആ​ര്‍. ലൈ​ല​ജ, എ.ജോ​സ​ഫ് മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ആ​ര്‍.സു​രേ​ഷ്, കോ​മ​ള​കു​മാ​ര്‍, ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് മാ​മ്പ​ഴ​ത്ത​റ സ​ലീം തു​ട​ങ്ങിയവർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Thenmala

Recent News

Corehub Up