x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി പി. ​പ്ര​ദീ​പി​ന്‍റെ റോ​ഡ് ഷോ


Published: March 19, 2026 01:11 AM IST | Updated: March 19, 2026 01:11 AM IST

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പി​നെ ആ​വേ​ശ​ത്തി​ലാ​ക്കി വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​പ്ര​ദീ​പി​ന്‍റെ റോ​ഡ് ഷോ. ​ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ല​യോ​ല​പ്പ​റ​മ്പ് കെ​ആ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലൂ​ക്ക് മാ​ത്യു ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.

ത​ല​യോ​ല​പ്പ​റ​മ്പ് മാ​ർ​ക്ക​റ്റ്, പ​ള്ളി​ക്ക​വ​ല, ച​ന്ത​പ്പാ​ലം, ടൗ​ൺ വ​ഴി പാ​ലാം​ക​ട​വ് പാ​ല​ത്തി​നു സ​മീ​പം റോ​ഡ്ഷോ സ​മാ​പി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​കെ. ആ​ശ എം​എ​ൽ​എ, ടി.​എ​ൻ. ര​മേ​ശ​ൻ, കെ. ​ശെ​ൽ​വ​രാ​ജ്, സാ​ബു പി. ​മ​ണ​ലൊ​ടി, ഡോ. ​സി.​എം. കു​സു​മ​ൻ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് വൈ​ക്കം ടൗ​ണി​ലും റോ​ഡ് ഷോ ​ന​ട​ക്കും.

Tags : nattu vishesham Excitedly Pradeep

Recent News

Corehub Up