x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 20, 2026 03:08 AM IST | Updated: September 20, 2026 03:08 AM IST

ബാ​ർ അ​സോ​സി​യേ​ഷ​ൻ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ഫാ​മി​ലി കോ​ട​തി ജ​ഡ്ജ് എ​ൻ.​വി.​ രാ​ജു ഉദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​റ്റി​ങ്ങ​ൽ: ബാ​ർ അ​സോ​സി​യേ​ഷ​നും അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഫാ​മി​ലി കോ​ട​തി ജ​ഡ്ജ് എ​ൻ.​വി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ്റി​ങ്ങ​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷി​ഹാ​ബു​ദീ​ൻ കു​റി​യെ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​റ്റി​ങ്ങ​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​എ​ൽ. ദി​ലീ​പ്, വി.​എം. ര​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വി​ഷ്ണു സോ​മ​രാ​ജ് പി​ള്ള ക്യാ​മ്പ് നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham Eye Check-up Camp

Recent News

Corehub Up