x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി


Published: March 1, 2026 09:27 PM IST | Updated: March 1, 2026 09:27 PM IST

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ഫാ. ​ജീ​മോ​ൻ ബം​ഗ്ലാ​വ് പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​മ്പ​ക്കു​ളം: നെ​ടു​മു​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ന്‍റെ​യും തി​രു​വ​ല്ല ഐ ​മൈ​ക്രോ സ​ർ​ജ​റി ആ​ൻ​ഡ് ലേ​സ​ർ സെ​ന്‍റ്ർ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി. ചേ​ന്ന​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് ഫാ. ​ജീ​മോ​ൻ ബം​ഗ്ലാ​വ് പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. എ​ഡി​എ​സ് സെ​ക്ര​ട്ട​റി ശ്രീ​ല​ത സു​ധീ​ർ, അം​ഗ​ൻ​വാ​ടി ടീ​ച്ച​ർ എ​ൽ​സ​മ്മ ജോ​സ​ഫ്, ആ​സൂ​ത്ര​ണ സ​മി​തി അം​ഗം എ.​ഡി. സെ​ബാ​സ്റ്റ്യ​ൻ, രോ​ഷ്നി വി​നോ​ദ്, ആ​ശാ വ​ർ​ക്ക​ർ ഷൈ​നി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ക്യാ​മ്പി​ൽ 75 പേ​ർ പ​ങ്കെ​ടു​ത്തു. ഒ​ന്പ​ത് പേ​ർ​ക്ക് സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.

Tags : Eye check-up nattuvishesham local news

Recent News

Corehub Up