x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ളി​യ​മ്മാ​ക്ക​ൽ കു​ടും​ബ സ​മ്മേ​ള​നം ന​ട​ത്തി


Published: April 29, 2026 07:44 AM IST | Updated: April 29, 2026 07:44 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: 31-ാമ​ത് പു​ളി​യ​മ്മാ​ക്ക​ൽ കു​ടും​ബ സ​മ്മേ​ള​നം ചീ​രാ​ലി​ൽ പി.​എം. ജോ​യി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി.പ​ഴൂ​ർ സെ​ന്‍റ് മാ​ത്യൂ​സ് വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഫാ. ​ജോ​യി ചേ​റാ​ടി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ​ബ​ലി​ക്കു​ശേ​ഷ​മാ​യി​രു​ന്നു സ​മ്മേ​ള​നം.

പ​ഴൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് മേ​ച്ചേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ജോ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​കെ. സെ​ബാ​സ്റ്റ്യ​ൻ തൃ​ശൂ​ർ, ഡോ. ​പി. ല​ക്ഷ്മ​ണ​ൻ, പി.​എം. സെ​ബാ​സ്റ്റ്യ​ൻ, പി.​എം. ജോ​യ്, ജി​ജോ കു​ര്യ​ൻ, അ​ഡ്വ. പി.​ജെ. ആ​ന്‍റ​ണി, അ​ഡ്വ. പി.​എ. ബാ​ബു, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, ബി​ജു പാ​ലാ​ട്ടി, ലൗ​ലി കു​ര്യ​ൻ, സി​സ്റ്റ​ർ ജോ​മ​റ്റ്, ഷി​നോ​ജ്, ജോ​ഷി മ​ണി​മ​ല, മ​നോ​ജ് കു​ഞ്ചി​ത്ത​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നാ​യി 600 ഓ​ളം കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

 

Tags : nattu vishesham Family meeting

Recent News

Corehub Up