x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി നോ​ർ​ത്ത് സ​ബ്ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു

വെബ്ഡെസ്ക്
Published: November 7, 2026 07:18 AM IST | Updated: November 7, 2026 07:18 AM IST

ത​ല​ശേ​രി നോ​ർ​ത്ത് സ​ബ്ജി​ല്ല കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വത്തിന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കൂ​ത്തു​പ​റ​മ്പ്: ത​ല​ശേ​രി നോ​ർ​ത്ത് സ​ബ്ജി​ല്ല കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​റീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ. ​വി​നോ​ദ് കു​മാ​റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​പ​ദ്മ​നാ​ഭ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​മോ​ഹ​ന​ൻ, മ​മ്പ​റം ദി​വാ​ക​ര​ൻ, വി.​കെ. രേ​ഖ, കെ.​കെ. ഷി​ജി​നി, മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ച​ന്ദ്രി​ക, ത​ല​ശേ​രി നോ​ർ​ത്ത് എ​ഇ​ഒ എ. ​പ്ര​ശാ​ന്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന​ൻ, മാ​നേ​ജ​ർ കെ.​വി. ക​രു​ണാ​ക​ര​ൻ, പ്രി​ൻ​സി​പ്പ​ൽ ഫോ​റം ക​ൺ​വീ​ന​ർ സി.​പി. രാ​ജേ​ഷ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി കെ. ​ഷി​ജി​ത്ത്, മു​ഖ്യാ​ധ്യാ​പ​ക​ൻ കെ. ​വി​നീ​ത​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​പി. രാ​മ​ച​ന്ദ്ര​ൻ, മി​ഥു​ൻ മു​കു​ന്ദ​ൻ, എ​ൻ.​ടി. മി​ഹ്റാ​ജ്, കെ. ​അ​ബ്‌​ദു​ൾ ഹ​മീ​ദ്, കെ. ​ഷീ​ജ, ടി.​വി. ശ്രീ​കു​മാ​ർ, കെ. ​പ്രി​ൻ​സി, സി.​കെ. ഷ​ക്കീ​ർ, ജോ​ർ​ജ് ടി. ​ഏ​ബ്ര​ഹാം, ടി. ​ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Sub-district School Arts Festival Nattuvishesham DistrictNews

Recent News

Corehub Up