x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: July 22, 2026 11:46 PM IST | Updated: July 22, 2026 11:46 PM IST

പ്രതീകാത്മക ചിത്രം

അ​ൽ​ഫോ​ൻ​സാ ന​ഗ​ർ: ഇ​ടു​ക്കി രൂ​പ​ത​യി​ലെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള പ്ര​ഥ​മ ദേ​വാ​ല​യ​മാ​യ അ​ൽ​ഫോ​ൻ​സാ ന​ഗ​ർ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 26, 27, 28 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.

26ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന, ല​ദീ​ഞ്ഞ് - വി​കാ​രി ഫാ. ​ടോ​മി പാ​റ​യ്ക്ക​ൽ. 27ന് ​വൈ​കു​ന്നേ​രം 4.15ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​അ​ല​ക്സ് ചേ​നം​കു​ളം , പ്ര​ദ​ക്ഷി​ണം പോ​ത്തു​പാ​റ ക​പ്പേ​ള​യി​ലേ​ക്ക്. 28ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, കാ​ഴ്ച​സ​മ​ർ​പ്പ​ണം, 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന , സ​ന്ദേ​ശം - ഫാ. ​ജേ​ക്ക​ബ് മാ​ട്ടേ​ൽ, പ്ര​ദ​ക്ഷി​ണം.

Tags : Feast NattuVishasham DistrictNews

Recent News

Corehub Up