x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​ക​ര പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: November 20, 2026 12:24 AM IST | Updated: November 20, 2026 12:24 AM IST

ചെ​റു​ക​ര സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ഇ​ട​വ​ക ദി​നാ​ച​ര​ണം ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ള്ളി​ച്ചി​റ: ചെ​റു​ക​ര സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ സ​മ​ര്‍​പ്പ​ണ തി​രു​നാ​ള്‍ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന ഇ​ട​വ​ക ദി​നാ​ച​ര​ണം ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ഫാ.​ജോ​ര്‍​ജ് പു​തു​പ​റ​മ്പി​ല്‍, ഡോ.​ടി.​സി.​ത​ങ്ക​ച്ച​ന്‍, ബി​നു ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വാ​ഹ​ത്തി​ന്റെ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ ആ​ദ​രി​ച്ചു. ലോ​ഗോ​സ് ക്വി​സ് സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ന്നു.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. നാ​ളെ രാ​വി​ലെ 6.30 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. രാ​ത്രി 9.30 ന് ​ഫ്യൂ​ഷ​ന്‍.പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 22 ന് ​രാ​വി​ലെ ഏ​ഴി​നും 10നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 12.30 ന് ​പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് മ്യൂ​സി​ക്ക​ല്‍ നൈ​റ്റ്.

Tags : Cherukara Church nattuvishesham local news Feast at

Recent News

Corehub Up