x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യിൽ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: November 21, 2026 11:52 PM IST | Updated: November 21, 2026 11:52 PM IST

കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള​ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സി​ന്‍റെ തി​രു​നാ​ളി​നോട നുബന്ധിച്ച് ഇന്നലെ നടന്ന പ്രദക്ഷിണം.

കി​ട​ങ്ങ​റ: കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സി​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന് ന​ട​ക്കും.

രാ​വി​ലെ 6.15ന് ​സ​പ്ര. വി​ശു​ദ്ധ കു​ർ​ബാ​ന. 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. പ്ര​സം​ഗം - ഫാ ​തോ​മ​സ് പാ​റ​ത്താ​നം. പ്ര​ദ​ക്ഷി​ണം-​ഫാ. ജോ​സ​ഫ് ത​പ്പു തൊ​ട്ടി​യി​ൽ.

Tags : St. Gregorios Church NattuVishesham DistrictNews

Recent News

Corehub Up