x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശു വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​ക്ക് ധ​നസ​ഹാ​യം

വെബ് ഡെസ്ക്
Published: August 23, 2026 12:24 AM IST | Updated: August 23, 2026 12:24 AM IST

കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ​​ശു​​വ​​ള​​ര്‍​ത്ത​​ല്‍ പ​​ദ്ധ​​തി​​യു​​ടെ ധ​​ന​​സ​​ഹാ​​യ വി​​ത​​ര​​ണം

കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ​​ശു വ​​ള​​ര്‍​ത്ത​​ല്‍ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ധ​​ന​​സ​​ഹാ​​യം വി​​ത​​ര​​ണം ചെ​​യ്തു.

തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ല്‍ ധ​​ന​​സ​​ഹാ​​യ വി​​ത​​ര​​ണം അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ന്‍റ് തോ​​മ​​സ് പു​​തു​​ശേ​​രി നി​​ര്‍​വ​​ഹി​​ച്ചു. സി​​ജോ തോ​​മ​​സ്, ഗ്രാ​​മ​​ത​​ല അ​​നി​​മേ​​റ്റ​​ര്‍ കു​​ഞ്ഞു​​മോ​​ള്‍ തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham District News Financial assistance cattle rearing project

Recent News

Corehub Up