x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാമ്പ​ത്തി​ക ത​ട്ടി​പ്പ്: യു​വ​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 20, 2026 05:19 AM IST | Updated: November 20, 2026 05:19 AM IST

പ്രതീകാത്മക ചിത്രം

കാ​യം​കു​ളം: കൃ​ഷ്ണ ഹോം ​ന​ഴ്സിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കി​യ കേ​സി​ൽ കീ​രി​ക്കാ​ട് വി​ല്ലേ​ജി​ൽ ആ​ലും​മൂ​ട്ടി​ൽ പു​തു​വ​ൽ വീ​ട്ടി​ൽ അ​മൃ​ത ( 22 ) കാ​യം​കു​ളം പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ, പ്ര​തി​യാ​യ അ​മൃ​ത ന​ട​ത്തി വ​രു​ന്ന കൃ​ഷ്ണ ഹോം ​ന​ഴ്സിം​ഗ് എ​ന്ന സ്ഥാ​പ​നം വ​ഴി ഹോം ​ന​ഴ്സാ​യി ജോ​ലി ചെ​യ്താ​ൽ പ്ര​തി​മാ​സം 15000 രൂ​പ മു​ത​ൽ 30000 രൂ​പ വ​രെ ശ​മ്പ​ളം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചായിരുന്നു തട്ടിപ്പ്. എ​സ്ഐ സ​ജി​ത് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് അ​മൃ​ത​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Financial Fraud nattuvishesham local news Young Woman Arrested

Recent News

Corehub Up