x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: November 21, 2026 02:48 AM IST | Updated: November 21, 2026 02:48 AM IST

പ്രതീകാത്മക ചിത്രം

പു​ഴ​ക്കാ​ട്ടി​രി: അ​ങ്ങാ​ടി​പ്പു​റം-​കോ​ട്ട​ക്ക​ൽ പാ​ത​യി​ലെ അ​ങ്ങാ​ടി​പ്പു​റം-​ചെ​റു​കു​ള​മ്പ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ഴ​ക്കാ​ട്ടി​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​​ന്‍റ് എ​ൻ​ജി​നിയ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

മ​തി​യാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. അ​ങ്ങാ​ടി​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, മ​ദ്ര​സ​ക​ൾ, ഓ​ഫി​സു​ക​ൾ എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന ഈ ​റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ വേ​ഗ​പ​രി​ധി ബോ​ർ​ഡു​ക​ളും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വ​ള​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Warning signs Nattuvishesham DistrictNews

Recent News

Corehub Up