x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ത്രം സ​ഹി​തം പ​രാ​തി; മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ കാ​റു​ട​മ​യ്ക്ക് പി​ഴ

വെബ് ഡെസ്ക്
Published: November 21, 2026 02:45 AM IST | Updated: November 21, 2026 02:45 AM IST

പ്രതീകാത്മക ചിത്രം

അ​ങ്ങാ​ടി​പ്പു​റം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 24-ാം വാ​ർ​ഡി​ൽ കാ​റി​ൽനി​ന്ന് പ്ലാ​സ്റ്റി​ക് അ​ട​ങ്ങി​യ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ വാ​ഹ​ന ഉ​ട​മ​യ്ക്ക് പ​ഞ്ചാ​യ​ത്ത് പി​ഴ ചു​മ​ത്തി. മാ​ലി​ന്യം ത​ള്ളു​ന്ന കാ​റി​​ന്‍റെ ചി​ത്രം സ​ഹി​തം ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വാ​ഹ​ന ന​മ്പ​ർ പ​രി​ശോ​ധി​ച്ച് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ വ​രും​ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Complaint filed with photographic Nattuvishesham DistrictNews

Recent News

Corehub Up