കേള കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ഭക്ഷ്യസാധനങ്ങൾ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണിക്ക് കൈ
തയ്യേനി:തയ്യേനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കേരള കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണിക്ക് കിറ്റുകൾ കൈമാറി.
വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് ടോമി കുരുവിളനി , സെക്രട്ടറി ബിനോയ് വള്ളോപ്പിള്ളി, മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് കാടൻകാവിൽ , റോയ് മുതിരക്കാല ലാൽസൺ ആമക്കാട്ട് ,കുഞ്ഞേട്ടൻ പൂഞ്ചായി ,വാർഡ് മെംബർ സോണിയ വേലായുധൻ എന്നിവർ സംബന്ധിച്ചു.