x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം രൂ​പ​ത എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ

വെബ് ഡെസ്ക്
Published: November 5, 2026 12:01 AM IST | Updated: November 5, 2026 12:01 AM IST

ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ

കൊ​ല്ലം : രൂ​പ​ത ശു​ശ്രൂ​ഷ സ​മി​തി​ക​ളു​ടെ കോ​-ഓർ​ഡി​നേ​ഷ​ൻ നി​ർ​വ​ഹി​ക്കു​ന്ന എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ ആ​യി ഫാ. ​ജോസ് സെ​ബാ​സ്റ്റ്യ​നെ ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​യ​മി​ച്ചു.
വാ​ടി സെ​ന്‍റ് ആ​ന്‍റ​ണി​സ് ഇ​ട​വ​ക വി​കാ​രി​യാ​യി​യാ​യും രൂ​പ​ത ബി​സി​സി ഡ​യ​റ​ക്ട​റാ​യും സേ​വ​നം ചെ​യ്യു​ന്ന ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​ണ്.

Tags :

Recent News

Corehub Up