പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ നടത്തിയ സൗജന്യ സ്താനാര്‍ബുദ ബോധവത്കരണ ക്ലാസും എഐ തെര്മലാറ്റിക്
പള്ളിക്കത്തോട്: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തില്‍ അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്താനാര്‍ബുദ ബോധവത്കരണ ക്ലാസും എഐ തെര്‍മലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി.
സാമൂഹിക പ്രവര്‍ത്തകയും കാന്‍സര്‍ ബോധവത്കരണ അംബാസഡറുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. എല്‍ന അന്ന ജേക്കബ് ക്ലാസ് നയിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആര്.സി. കവിത, മാതൃസമിതി പ്രസിഡന്റ് ഡോ. അപര്‍ണ ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :