x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗ്രാ​ജു​വേ​ഷ​ൻ പ്രോഗ്രാം

വെബ് ഡെസ്ക്
Published: October 20, 2026 06:12 AM IST | Updated: October 20, 2026 06:12 AM IST

ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 2020-മ​ത് ബാ​ച്ച് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​ ശ്രീ ​ഗോ​കു​ലം ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​

തി​രു​വ​ന​ന്ത​പു​രം: ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 2020-മ​ത് ബാ​ച്ച് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ സെ​റി​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ ​ഗോ​കു​ലം ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​കെ. മ​നോ​ജ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ഷീ​ജ ജി. ​മ​നോ​ജ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ. ​പി. ച​ന്ദ്ര​മോ​ഹ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ന​ന്ദി​നി, അ​സോ​സി​യേ​റ്റ് ഡീ​ൻ ഡോ. ​ല​ളി​ത കൈ​ലാ​സ്, സൂ​പ്ര​ണ്ട് ഡോ. ​കൃ​ഷ്ണ, ശ്രീ ​ഗോ​കു​ലം, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ എ​ച്ച്ഒ​ഡി ഡോ. ​പി.​വി. ബെ​ന്നി, ഡോ. ​ഹ​രി​കു​മാ​ര​ൻ നാ​യ​ർ, ഡോ. ​ദ​യാ​ന​ന്ദ ബാ​ബു, ഡോ. ​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, ഡോ. ​അ​ർ​ച്ചി​ത ന​ന്ദ​കു​മാ​ർ, ഡോ. ​ര​ധി​യാ ബ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ഠ​ന​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​ര​ച്ചു. തു​ട​ർ​ന്നു ബി​രു​ദ​ധാ​രി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

Tags :

Recent News

Corehub Up