x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക്ടോ​റി​യയിൽ ഹി​ന്ദി ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 15, 2026 05:28 AM IST | Updated: September 15, 2026 05:28 AM IST

പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ൽ ന​ട​ന്ന ഹി​ന്ദി ദി​നാ​ഘോ​ഷം സൗ​ഹൃ​ദം ദേ​ശീ​യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റും നാ​ട​ക സം​വി​ധാ​യ​ക​നു​മാ​യ പി.​വി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ഹി​ന്ദി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ൽ ഹി​ന്ദി ദി​നാ​ച​ര​ണ​വും ഹി​ന്ദി പ​ക്ഷാ​ച​ര​ണ ആ​ഘോ​ഷ​വും ദേ​ശീ​യോ​ദ്ഗ്ര​ഥ​ന നാ​ട​ക അ​വ​ത​ര​ണ​വും ന​ട​ന്നു. ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്, ഐ​ക്യു​എ​സി (പാ​ല​ക്കാ​ട്), പാ​ല​ക്കാ​ട് ഹി​ന്ദി മ​ഹാ​വി​ദ്യാ​ല​യം, സൗ​ഹൃ​ദം ദേ​ശീ​യ​വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. സൗ​ഹൃ​ദം ദേ​ശീ​യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റും നാ​ട​ക സം​വി​ധാ​യ​ക​നു​മാ​യ പി.​വി. സ​ഹ​ദേ​വ​ൻ ഹി​ന്ദി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി ഡോ.​എ​സ്.​എ​ൽ. സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദ​ക്ഷി​ണ ഭാ​ര​ത ഹി​ന്ദി​പ്ര​ചാ​ര​സ​ഭ മു​ൻ കേ​ന്ദ്ര​സ​മി​തി അം​ഗം അ​ക്ബ​ർ ബാ​ദു​ഷ, സൗ​ഹൃ​ദം തീ​യ​റ്റേ​ഴ്സ് ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ആ​ന്‍റ​ണി റോ​ബ​ർ​ട്ട്, ഡോ.​എ​സ്. സൗ​മ്യ, മൂ​ന്നാം​വ​ർ​ഷ ഹി​ന്ദി വി​ദ്യാ​ർ​ഥി എ​സ്. പ്ര​കീ​ഷ്, ഗു​രു​വാ​യൂ​ര​പ്പ​ൻ, കെ. ​കാ​ദ​ർ മൊ​യ്തീ​ൻ, കെ.​എം. ഫാ​ത്തി​മ, പി. ​ഷീ​ജ, കെ.​കെ. സി​ന്ധു, എ​ൻ. ഗോ​കു​ൽ​ദാ​സ്, കെ. ​സു​ദേ​വ​ൻ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up