x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 9, 2026 11:54 PM IST | Updated: September 9, 2026 11:54 PM IST

അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്എ​സ്പി​യു ത​ല​യോ​ല​പ്പ​റ​മ്പ് യൂ​ണി​റ്റ് ക​മ്മ​ിറ്റിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ക്കു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പ്: അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്എ​സ്പി​യു ത​ല​യോ​ല​പ്പ​റ​മ്പ് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ വീ​ടു​ക​ളി​ലെ​ത്തി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്ര​ഫ.​ എ​ൻ. ഗോ​പാ​ല പി​ള്ള, പ്ര​ഫ.​പി. പ​ത്മ​നാ​ഭ​ൻ, എം.​എ. റ​സാ​ക്ക്, എ​സ്.​ ഗോ​വി​ന്ദ​ൻ, ഗി​രി​ജാ​കു​മാ​രി കു​ട്ടി​യ​മ്മ, പി.​എം. ത്രേ​സ്യാ​മ്മ എ​ന്നീ അ​ധ്യാ​പ​ക​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. കെ​എ​സ്എ​സ്പി​യു യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ൽ. ബി​ന്ദു, സി.​കെ. രാ​ജ​പ്പ​ൻ, ബ്ലോ​ക്ക് ടി. ​വാ​സ​പ്പ​ൻ, കെ. ​ശ്രീ​കു​മാ​ർ, വി.​എ. ല​ക്ഷ്മി​ക്കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Honoured

Recent News

Corehub Up