x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന് തീ​പി​ടി​ച്ചു; മു​റി​യി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ ക​ത്തി ന​ശി​ച്ചു


Published: April 17, 2026 01:50 AM IST | Updated: April 17, 2026 01:50 AM IST

കു​പ്പം മു​ക്കു​ന്നി​ലെ റാ​യി​ദ മ​ൻ​സി​ലി​ൽ കെ. ​മൊ​യ്തു​വി​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച ഫ​ർ​ണി​ച്ച​റു​ക​ൾ.

ത​ളി​പ്പ​റ​മ്പ്: വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മു​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. കു​പ്പം മു​ക്കു​ന്നി​ലെ റാ​യി​ദ മ​ൻ​സി​ലി​ൽ കെ. ​മൊ​യ്തു​വി​ന്‍റെ വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മു​റി​യി​ലെ ക​ട്ടി​ൽ, അ​ല​മാ​ര ഉ​ൾ​പ്പ​ടെ​യു​ള്ള ഫ​ർ​ണി​ച്ച​റു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ചു​മ​രു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

ത​ളി​പ്പ​റ​ന്പ് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​ഹ​രി​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. പി.​വി. ഗി​രീ​ഷ്, അ​നീ​ഷ് പാ​ല​വി​ള, സി.​വി. ര​വീ​ന്ദ്ര​ന്‍, രാ​ഗേ​ഷ് പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നീ അ​ഗ്നി​ര​ക്ഷാ സേ​നാ​ഗ​ങ്ങ​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : House catches fire nattuvishesham local news

Recent News

Corehub Up