x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​റ്റി​ല​പ്പാ​റ​യി​ൽ വീ​ടി​ന്‍റെ സു​ര​ക്ഷാ​ഭി​ത്തി ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: August 2, 2026 01:07 AM IST | Updated: August 2, 2026 01:07 AM IST

വെ​റ്റി​ല​പ്പാ​റ പ​ടി​ഞ്ഞാ​റേ​ക്ക​ര ബി​ജു​വി​ന്‍റെ വീ​ടി​ന്‍റെ സു​ര​ക്ഷാ​ഭി​ത്തി ത​ക​ർ​ന്ന നി​ല​യി​ൽ.

വെ​റ്റി​ല​പ്പാ​റ: ക​ന​ത്ത മ​ഴ​യി​ൽ വെ​റ്റി​ല​പ്പാ​റ പ​ടി​ഞ്ഞാ​റേ​ക്ക​ര ബി​ജു​വി​ന്‍റെ വീ​ടി​നു മു​ൻ​ഭാ​ഗ​ത്തെ സു​ര​ക്ഷാ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. വെ​റ്റി​ല​പ്പാ​റ ഓ​ട​ക്ക​യം പി​ഡ​ബ്ല്യു​ഡി റോ​ഡി​രി​കി​ലാ​ണ് വീ​ട്. വീ​ട് അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews House's retaining wal

Recent News

Corehub Up