x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത ചെ​ങ്ക​ല്‍-​മ​ണ്ണ് ഖ​ന​നം സ​ജീ​വം; 17 വാ​ഹ​ന​ങ്ങ​ള്‍ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍

വെബ് ഡെസ്ക്
Published: November 16, 2026 05:45 AM IST | Updated: November 16, 2026 05:45 AM IST

മ​ണ്ണ് ക​ട​ത്തു​ന്ന​തി​നി​ടെ പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്ത ലോ​റി​ക​ള്‍ റോ​ഡരി​കി​ൽ നിർത്തി​യി​ട്ട നി​ല​യി​ല്‍.

വ​ണ്ടൂ​ര്‍: വ​ണ്ടൂ​ര്‍ മേ​ഖ​ല​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ലും മ​ണ്ണും ഖ​ന​നം ചെ​യ്ത് ക​ട​ത്തു​ക​യാ​യി​രു​ന്ന 17 വാ​ഹ​ന​ങ്ങ​ള്‍ പൊ​ലി​സ് പി​ടി​കൂ​ടി. 16 ലോ​റി​ക​ളും ഒ​രു മ​ണ്ണു​മാ​ന്തി യ​ന്ത്ര​വു​മാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
വെ​ള്ളാ​മ്പു​റം റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യ്ക്ക് സ​മീ​പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത ചെ​ങ്ക​ല്‍ ക്വാ​റി​യി​ല്‍നി​ന്ന് 13 മി​നി ലോ​റി​ക​ളും ഒ​രു മ​ണ്ണു​മാ​ന്തി യ​ന്ത്ര​വു​മാ​ണ് നി​ല​മ്പൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും പൊ​ലി​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​തി​നു​പു​റ​മേ, വെ​ള്ളി​യാ​ഴ്ച രാ​ത്രി 11-ഓ​ടെ വ​ണ്ടൂ​ര്‍-​പാ​ണ്ടി​ക്കാ​ട് റോ​ഡി​ല്‍ പു​ളി​യ​ക്കോ​ടുനി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തു​ക​യാ​യി​രു​ന്ന മൂ​ന്ന് ലോ​റി​ക​ളും നൈ​റ്റ് പെ​ട്രോ​ളി​ംഗ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. മേ​ഖ​ല​യി​ല്‍ മ​ണ്ണ്-​ക്വാ​റി മാ​ഫി​യ​ക​ള്‍ സ​ജീ​വ​മാ​ണ്. റ​വ​ന്യു-​ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ചി​ല ഉ​ന്ന​ത​രു​ടെ ഒ​ത്താ​ശ​യാ​ണ് ഇ​വ​ര്‍​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.
മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റി​ന്‍റെ മ​ണ്ഡ​ല​ത്തി​ലാ​ണ് യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ അ​ന​ധി​കൃ​ത മ​ണ്ണ്, ചെ​ങ്ക​ല്‍ ഖ​ന​ന​ങ്ങ​ള്‍ തു​ട​രു​ന്ന​ത്. ഒ​ഴി​വു​ദി​വ​സ​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് അ​ന​ധി​കൃ​ത ക​ട​ത്ത്.

Tags : mining rampant Nttuvishesham Districtnews

Recent News

Corehub Up